കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 11, 12 (ആഗസ്റ്റ് 11,12) തീയതികളില്‍ രാവിലെ 10.30 മുതല്‍ തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 20 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കേണ്ടതുമാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് യാത്രക്കൂലിയായി 100 രൂപയും പ്രതിദിന ദിനബത്ത 150 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ്.
Monday, 29th May 2023
Leave a Reply