സുഭിക്ഷ കേരളം പദ്ധതി പ്രകാരം 2021-22 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രദര്‍ശന മാതൃക ഉളളികൃഷി വിളവെടുപ്പ് ഉത്സവ ഉദ്ഘാടനംഫെബ്രുവരി 26 രാവിലെ 8 മണിക്ക് കണ്ടമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ചടങ്ങില്‍ എം.പി. എ.എം ആരിഫ് മുഖ്യാതിഥിയായിരിക്കും.
Sunday, 10th December 2023
Leave a Reply