പൊതുവിപണിയില്‍ കോഴിയിറച്ചിയുടേയും ഇറച്ചി ഉത്പന്നങ്ങളുടേയും വില ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംരംഭമായ കെപ്‌കോയുടെ ഉത്പന്നങ്ങളായ കെപ്‌കോ ചിക്കന്‍, അനുബന്ധ ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയുടെ വില നിലവിലുളളതിനേക്കാള്‍ 10 രൂപ വീതം കുറച്ചിരിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
Monday, 28th April 2025
Leave a Reply