Friday, 29th September 2023

കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളില്‍ ഈ മാസം 19 (19/11/2021) വരെ പച്ചക്കറികള്‍ പൊതുവിപണിയേക്കാള്‍ 25% വരെ വിലക്കുറവില്‍ ലഭ്യമാകും. കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ വേങ്ങേരി,
ചേവരമ്പലം, കക്കോടി, എലതതൂര്‍ അത്തോളി, പൂക്കാട്, കൊയിലാണ്ടി, തോടന്നൂര്‍, വില്യാപ്പളളി, ആയഞ്ചേരി, ഓര്‍ക്കാട്ടേരി, തണ്ണീര്‍പന്തല്‍, മൊകേരി സ്റ്റാളുകളില്‍ ഈ ആനുകൂല്യം ലഭ്യമാകുന്നതാണെന്ന് ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075204894, 8714144834 എന്നീ കസ്റ്റമര്‍ കെയര്‍ നമ്പറുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *