Thursday, 25th April 2024

പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ : ക്ലാസ് റൂം പരിശീലനം

Published on :

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി മാര്‍ച്ച് ആദ്യ പകുതിയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0494 – 2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

 …

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം 25 വരെ

Published on :

വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 25 വരെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭ്യമാകുക. ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. കൂടുതല്‍ …

ഫാര്‍മര്‍ ഇന്നവേഷന്‍ മ്യൂസിയത്തിന് തുടക്കമിടുന്നു.

Published on :

കര്‍ഷകരുടെ സ്വന്തം കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക വികസനത്തിന് ഗുണപരമായി വ്യാപിപ്പിക്കുന്നതിനും മലപ്പുറം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പ്, ആത്മ എന്നിവയുടെ സഹായത്തോടെ ഫാര്‍മര്‍ ഇന്നവേഷന്‍ മ്യൂസിയത്തിന് തുടക്കമിടുന്നു. ജില്ലയിലെ കര്‍ഷകര്‍ രൂപപ്പെടുത്തിയ നൂതന വിദ്യകളും കൃഷി പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനു സ്വയം കണ്ടു പിടിച്ച ഉപകരണങ്ങളും മറ്റും സംസ്ഥാനത്തിലെ മറ്റു കര്‍ഷകര്‍ക്ക് അറിയാനും പ്രാവര്‍ത്തികമാക്കുവാനും …

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന വിള ഇന്‍ഷ്വറന്‍സ് പദ്ധതി

Published on :

പ്രധാനമന്ത്രി ഫസല്‍ ബീമ യോജന വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുളള രണ്ടാം വിള കാലത്തെ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഫെബ്രുവരി 26 മുതല്‍ കര്‍ഷകരുടെ വീടുകള്‍ എത്തിക്കുന്നു. മേരി പോളിസി മേരി ഹാത്ത് എന്ന ഈ ക്യാമ്പയിന്റെ ഉദ്ഘാടനം 26/2/2022 എടത്വയില്‍ വച്ച് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.…