കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയ്ക്കു കീഴില്‍ പൂക്കോട് പ്രവര്‍ത്തിച്ചുവരുന്ന മൃഗചികിത്സാ പഠന സമുച്ചയത്തില്‍ കര്‍ഷകമിത്ര മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. മൃഗചികിത്സക്കാവശ്യമായ എല്ലാവിധ മരുന്നുകളും, അനുബന്ധ വസ്തുക്കളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. ആശുപത്രി പ്രവര്‍ത്തന സമയങ്ങളില്‍ മെഡിക്കല്‍ സ്റ്റോര്‍ സേവനം ലഭ്യമായിരിക്കും.
Monday, 9th March 2026






Leave a Reply