Friday, 25th October 2024

ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്‌കരണം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി 29.6.2022 ന് തിരുവനന്തപുരം വെള്ളായണി , കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് നടത്തുന്നു. 500/- രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട്് പരമാവധി 30 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം 9447281300 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *