ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ (27.10.2021) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ വിര നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, പ്രഥമ ശ്രുശ്രൂഷകള്‍ എന്നീ വിഷയങ്ങളില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9947775978 എന്ന വാട്സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേതാണ്.
Wednesday, 14th May 2025
Leave a Reply