കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു കോടി രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി പദ്ധതി, വ്യാവസായിക അടിസ്ഥാനത്തിലുളള ആടുവളര്‍ത്തല്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും, സംരംഭകത്വ സെമിനാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, ഭിന്നശേഷി കുട്ടികള്‍ക്കു മാനസിക വികാസത്തിനുളള പദ്ധതിയുടെ ഉദ്ഘാടനവും, ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയിലെ മുന്നണിപ്പോരാളികളെ ആദരിക്കലും ഇന്നു (23.12.2021) ഉച്ചയ്ക്കു 2 മണിക്ക് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിയും പുതുപ്പളളി എം.എല്‍.എ യുമായ ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും.
Tuesday, 21st March 2023
Leave a Reply