മൃഗസംരക്ഷണ വകുപ്പ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 10 മുതല്‍ 16 വാര്‍ഡുകളിലെ നിവാസികളില്‍ നിന്നും ആടുവളര്‍ത്തല്‍ നഴ്സറികള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ആണ് ആടും മൂന്ന് പെണ്ണാടുകളും അടങ്ങുന്ന മൂന്ന് യൂണിറ്റുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. സബ്സിഡിയായി 25000 രൂപ ലഭിക്കും. ആവശ്യമായ കൂട്, തീറ്റ, ഇന്‍ഷുറന്‍സ് എന്നിവ ഗുണഭോക്താക്കള്‍ വഹിക്കണം. അപേക്ഷ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിവരങ്ങളും മൃഗാശുപത്രിയില്‍ ലഭിക്കും. ഫോണ്‍ 04936 284309.

Leave a Reply