Friday, 19th April 2024

കേരളാ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് ഉടൻ യാഥാത്ഥ്യമാക്കും : കൃഷി മന്ത്രി

Published on :
സസ്യാരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹൈദ്രാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റിന് സമാനമായി കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് യാഥാര്‍ത്ഥ്യമാക്കും.  ആലപ്പുഴ മങ്കൊമ്പിലെ പ്രാദേശിക നിരീക്ഷണ കേന്ദ്രമായ കെ.സി.പി.എംനെയാണ് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നത്.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ്-ഹൈദ്രാബാദും സംസ്ഥാന