തിരുവനന്തപുരം പാറശ്ശാല പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നാളെ (സെപ്റ്റംബര്‍ 24-ന്) പാറശ്ശാല ഇ.എം.എസ് ഹാളില്‍ വച്ച് കര്‍ഷകര്‍ക്കായി സംരഭകത്വ സംഗമം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് മൃഗപരിപാലനം, ആട് വളര്‍ത്തല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംരംഭകര്‍ക്ക് ബാങ്ക് ലോണ്‍ വിശദാംശങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗദ്ധരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണെന്നും പാറശ്ശാല പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
Tuesday, 21st March 2023
Leave a Reply