Wednesday, 8th May 2024

പത്തനംതിട്ട ജില്ലയിലെ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 18 മുതല്‍ 23 വരെ തീയതികളില്‍ (18/07/22 മുതല്‍ 23/07/22) ആറു ദിവസത്തെ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ 04734-299869, 9495390436, 9446453247 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, വാട്ട്‌സാപ്പ് സന്ദേശം ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *