കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം നവംബര്‍ 1 മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. താല്‍പര്യമുളളവര്‍ 28/10/2021 നാല് മണിക്ക് മുമ്പായി 0495 2414579 എന്ന നമ്പരില്‍ ബന്ധപ്പെട്ട പേര് രജിസ്റ്റര്‍ ചെയ്യേതാണ്.
Tuesday, 10th March 2026






Leave a Reply