കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ സ്യൂഡോമോണാസ് ഫ്‌ളൂറസെന്‍സ് (പൊടി, ലായനി), ട്രൈക്കോഡര്‍മ, ബ്യുവേറിയ, ലെക്കാനിസിലിയം, മെറ്റാറൈസിയം, പസിലോമൈസസ്, ബയോ കണ്ട്രോള്‍ കോമ്പി പാക്ക്- വാഴ, ബയോ കണ്ട്രോള്‍ കോമ്പി പാക്ക്- പച്ചക്കറി, മൈക്കോറൈസ, അസോസ്‌പൈറില്ലം, ഫോസ്ഫറസ് വളം, ബയോഫെര്‍ട്ടിലൈസര്‍ കോമ്പി പാക്ക്, അസോള, വെര്‍മി കമ്പോസ്റ്റ്, നീം സോപ്പ് എന്നീ ജൈവ കീടരോഗ നിയന്ത്രണ ഉപാധികള്‍ വില്‍പ്പനയ്ക്ക് തയ്യാറാണ്. ആവശ്യമുള്ളവര്‍ 9747238532, 04872699087 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Saturday, 10th June 2023
Leave a Reply