വഴുതനയില്‍ വെളളീച്ചയുടെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ പത്തു ദിവസം ഇടവിട്ട് തളിക്കുക.
Monday, 28th April 2025
Leave a Reply