ബേപ്പൂര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ബേപ്പൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഇക്കോ ഷോപ്പ് ബേപ്പൂര്‍ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 5)വരെയാണ് ബേപ്പൂര്‍ ഫെസ്റ്റ്. ഞാറ്റുവേല ചന്തയുടെ ഭാഗമായി നടീല്‍ വസ്തുക്കളുടെ വില്‍പ്പനയും വിള ഇന്‍ഷുറന്‍സ് വാരാചരണവും ഉണ്ടായിരിക്കുന്നതാണ്. ബേപ്പൂര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് കൃഷിഭവന്‍ ബേപ്പൂര്‍ സ്റ്റാളില്‍ നിന്നും വിള ഇന്‍ഷുറന്‍സ്, പി എം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ തുടങ്ങിയ കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Saturday, 10th June 2023
Leave a Reply