Saturday, 27th July 2024

കണ്ണൂർ  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2022 ആഗസ്റ്റ് മാസം 11 /08/2022 – 12 /08 2022 – തുടങ്ങിയ തീയതികളിൽ  പശു പരിപാലനം എന്ന വിഷയത്തിൽ  കർഷക പരിശീലനങ്ങൾ നടത്തി. പ്രസ്തുത പരിശീലനത്തിൽ ഡോ വി കെ ശ്രീകുമാർ, ഡോ കെ ചന്ദ്രശേഖരൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *