Monday, 28th October 2024

മൃഗസംരക്ഷണ പരിശീലനകേന്ദ്രം- ആതവനാട് കേരള കാര്‍ഷിക സര്‍വകലാശാലയുമായി സംയോജിച്ച് 2024 – ഫെബ്രുവരി – 20 ന് ‘മുട്ടക്കോഴി വളര്‍ത്തല്‍, നൂതന പരിപാലന മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *