Tuesday, 19th March 2024

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (20/01/2022 നു) രാവിലെ 11 മണിക്ക് തീറ്റപ്പുല്‍കൃഷിയും ക്ഷീരകര്‍ഷകരും എന്ന വിഷയത്തിലും നാളെ (ജനുവരി 21ന്) നല്ല പാല്‍ നല്ല വില എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2302223, 9447824520 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *