Saturday, 27th July 2024

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ 500 ഡബ്ല്യു സി റ്റി തെങ്ങിന്‍ തൈകള്‍ തൈ ഒന്നിന് 110 രൂപ നിരക്കില്‍ വില്പനയ്ക്കു ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370540, 2371340 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *