Tuesday, 17th June 2025

കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും,. കാര്‍ഷികയന്ത്രങ്ങളും സ്‌റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. ഇന്നു (ഡിസംബര്‍ 20) മുതല്‍ മെഗാ ഡിസ്‌കൗണ്ട് മേള ആഗ്രോ സൂപ്പര്‍ ബസാറില്‍ ആരംഭിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562941221, 9048920261 എന്നീ ഫോണ്‍ നമ്പരുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *