Saturday, 27th July 2024

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികളിലായി കര്‍ഷക പങ്കാളിത്തത്തോടെ ഉല്‍പാദിപ്പിച്ച അത്യുത്പാദന ശേഷിയുളള മഞ്ഞളിനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയുടേയും ഇഞ്ചിയിനമായ വരദയുടേയും നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്. വിത്ത് ആവശ്യമുളളവര്‍ മാര്‍ച്ച് 4-നു മുമ്പായി 9447790268, 0479 – 2449268, 2959268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *