* വള്ളിപ്പയറില്‍ ഇലപ്പേന്‍, മുഞ്ഞ, വെള്ളിച്ച എന്നീ നീരുറ്റികുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.
* മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍ തോട്ടത്തില്‍ കാഴ്ചയെ നിയന്ത്രിക്കുവാന്‍ കെണികള്‍ സ്ഥാപിക്കുക.
* മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
Also read:
ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.
കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി നടപ്പിലാക്കുന്നു.
International Coffee Organization: Support a living income for coffee farmers: Sign the #coffeepledg...
കര്‍ഷക ക്ഷേമനിധി പെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാ...
Leave a Reply