ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി ഈ മാസം 8,12 (ഫെബ്രുവരി 8,12) തീയതികളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 06/02/2022 ന് 5 മണിയ്ക്ക് മുമ്പ് 0494-2962296, 8089293728 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Saturday, 25th March 2023
Leave a Reply