കുരുമുളകില്‍ കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടില്‍ ഒന്ന് മുതല്‍ രണ്ട് കിലോഗ്രാം വരെ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കള്‍ 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടു കൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്നു ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓരോ ചെടിയുടെ ചുവട്ടിലും മണ്ണ് കുതിരത്തക്ക വണ്ണം ഒഴിച്ചു കൊടുക്കുക
Sunday, 11th June 2023
Leave a Reply