ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ കരപ്പുറം ഓണവിസ്മയം 2022 കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് വിപണന സ്റ്റാളുകള്‍, ജൈവ പച്ചക്കറികള്‍, ഓണപ്പൂക്കള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
Sunday, 3rd December 2023
Leave a Reply