Sunday, 4th December 2022

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജനുവരി 21ന്) രാവിലെ 11 മണി മുതല്‍ നല്ല പാല്‍ നല്ല വില എന്ന വിഷയത്തിലും ഈ മാസം 24-ന് (ജനുവരി 24) ക്ഷീരസഹകരണ സംഘം ജീവനക്കാരുടെ അവധി ചട്ടങ്ങള്‍ എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാനായി https://meet.google.com/iff-xwbj-kqe എന്ന ലിങ്ക് വഴി ജോയിന്‍ ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് 0481- 2302223, 9447824520 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published.