Sunday, 3rd December 2023

തിരുവനന്തപുരം ആത്മ വഴി നടത്തിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന ഒരു വര്‍ഷത്തെ കോഴ്‌സിന്റെ 2021-22 വര്‍ഷത്തിലേയ്ക്കുളള നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍ അഥവാ ഹോര്‍ട്ടികള്‍ച്ചറില്‍ ബി എസ് സിയോ എം എസ് സി യോ ബിരുദവും 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. കൃഷി വകുപ്പിലോ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാന്‍ കേമ്പ്രത്തിലോ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രതിമാസം 17000/- യാണ് വേതനം. താത്പര്യമുളള അപേക്ഷകര്‍ ഈ മാസം 15 നകം (15.11.2021) തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കേതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *