സപ്ലൈകോയുടെ 2021-22 ഒന്നാം വിള സീസണ്‍ നെല്ല് സംഭരണത്തിനായുളള രജിസ്‌ട്രേഷന്‍ ഈ മാസം 13 മുതല്‍ 18 വരെ (ഡിസംബര്‍ 13 മുതല്‍ 18 വരെ) സപ്ലൈകോയുടെ വെബ്‌സൈറ്റായ www.supplycopaddy.in എന്ന സൈറ്റിലൂടെ ചെയ്യാവുന്നതാണെന്ന് ആലപ്പുഴ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.
Monday, 28th April 2025
Leave a Reply