ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 07) രാവിലെ 11 മണിക്ക് പച്ചക്കറികളില്‍ മഴക്കാലരോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Also read:
കൃഷി തോട്ടങ്ങളെയും ഉദ്യാനങ്ങളെയും സുന്ദരിയാക്കാൻ മിറാക്കിൾ ഫ്രൂട്ട് :പേര് പോലെ പഴങ്ങൾക്ക് വ്യത്യസ്ത ...
കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു
സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും: പരിശീലന പരിപാടി
പച്ചക്കറി - പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം
Leave a Reply