
ഹോര്‍ട്ടി കോര്‍പ്പിന്‍റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, എലത്തൂര്‍ എന്നീ സ്റ്റാളുകള്‍ വഴി പച്ചക്കറി കിറ്റ് വിലക്കുറവില്‍ നല്‍കുന്നു. ഇളവന്‍, മത്തന്‍, പടവലം, ചുരയ്ക്ക, വെള്ളരി എന്നീ പച്ചക്കറികള്‍ അടങ്ങിയ അഞ്ചു കിലോ ഗ്രാം തൂക്കമുള്ള കിറ്റിന് അറുപത് രൂപയാണ് വില. ഓഫര്‍ സ്റ്റോക് തീരുന്നതുവരെ സ്റ്റാളുകള്‍ വഴി കിറ്റ് ലഭ്യമാണ് എന്ന് ഹോര്‍ട്ടി കോര്‍പ്പ് കോഴിക്കോട് ജില്ലാ മാനേജര്‍ അറിയിച്ചു.
Leave a Reply