Saturday, 27th July 2024

ധവള വിപ്ലവത്തിന്‍റെ പിതാവ് വര്‍ഗ്ഗീസ് കുര്യനോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയും ദേശീയ ക്ഷീരദിനവുമായ നവംബര്‍ 26നാണ് ചടങ്ങ്. ഗുജറാത്തിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് (അമുല്‍) ചെയര്‍മാനായി 34 വര്‍ഷം പ്രവര്‍ത്തിച്ച വര്‍ഗ്ഗീസ് കുര്യന്‍ ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നാണറിയപ്പെടുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമായി മാറ്റുന്നതില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *