Wednesday, 8th May 2024

തനതു കന്നുകാലി സംരക്ഷകര്‍ക്ക് ഗോപാല്‍രത്‌ന പുരസ്‌കാരം

Published on :

രാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍രത്‌ന പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 3 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 2 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ശാസ്ത്രീയമായി …