Friday, 29th March 2024

പച്ചക്കറി ഉത്പാദനരംഗത്ത് സ്വയം പര്യാപ്ത മാത്രമല്ല സാമ്പത്തിക മുന്നേറ്റവും പ്രധാന ലക്ഷ്യം: മുഖ്യമന്തി

Published on :
പച്ചക്കറി ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത മാത്രമല്ല, സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപതതയിലേയ്ക്ക് എത്തിക്കുക എന്ന ദൗത്യവുമായി 2020 ജനുവരി 1 മുതല്‍ 2021 ഏപ്രില്‍ 15

കൃഷി നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Published on :
സി.വി.ഷിബു.
തൃശൂർ: കൃഷിയെന്നത് നഷ്ടത്തിന്റെ കണക്ക് പറയാനുള്ളതല്ലന്നും ലാഭത്തിലേക്ക് മാറേണ്ട ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ 2020 നോടനുബന്ധിച്ച് ജീവനി പദ്ധതിയുടെ സംസ്ഥാന തല ഉദഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നിനോട് വിട പറയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട ഒരു ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര

മുല്യവർദ്ധനവിലൂടെ കർഷകർ വരുമാനം ഇരട്ടിയാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published on :
സി.വി.ഷിബു.
തൃശൂർ: മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകർ ശ്രദ്ധയൂന്നണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മൂല്യവർദ്ധനവിന് വേണ്ടി കാർഷിക ഉല്പന്നങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് കൂടുതൽ സ്റ്റോറുകൾ വേണം,

വൈഗ അന്തർദേശീയ ശില്പശാലയും പ്രദർശനവും തൃശൂരിൽ തുടങ്ങി.

Published on :
സി.വി.ഷിബു.
തൃശൂർ: സംസ്ഥാന കൃഷിവകുപ്പ് കാർഷികോൽപ്പന്ന സംസ്കരണം, മൂല്യവർദ്ധനവ് എന്നിവക്ക് പ്രാധാന്യം നൽകി  നടത്തുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും  തൃശൂർ തേക്കിൻകാട് മൈതാനിയിൽ തുടങ്ങി. ജനുവരി ഏഴ് വരെ നടക്കുന്ന വൈഗയുടെ ഔപചാരിക ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. രാവിലെ പത്ത് മണിയോടെ വൈഗ നഗരിയിലെത്തിയ ഗവർണറെ കൃഷി മന്ത്രി

-വൈഗ- വൈഗ 2020 നാളെ തുടങ്ങും: ജീവനി പദ്ധതി ഉദ്ഘാടനം നാളെ

Published on :
സി.വി.ഷിബു
തൃശൂർ:
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആശയം ഉന്നയിച്ചുകൊണ്ട് സംസ്ഥാന കൃഷി വകുപ്പ് അരോഗ്യ വകുപ്പുമായി സംയോജിച്ചുകൊണ്ട് നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയായ ജീവനിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍,

അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന് അമ്പലവയലിൽ തുടക്കം

Published on :
അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2020 -ന്  അമ്പലവയലിൽ തുടക്കം 
സി.വി.ഷിബു.
കൽപ്പറ്റ: കേരള 
കാർഷിക സർവകലാശാലയുടെ  കീഴിലുള്ള  അമ്പലവയൽ    പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ   ആറാമത് പൂപ്പൊലി 2020 അന്താരാഷ്ട്ര പുഷ്പോത്സവത്തിന്  പുതുവർഷദിനത്തിൽ  പ്രൗഡ ഗംഭീരമായ തുടക്കം. കഴിഞ്ഞ വർഷം  പ്രളയക്കെടുതിയിൽ  ഇടവേള വന്ന പുഷ്പോൽസവമാണ് ഈ വർഷം  പുതിയ പകിട്ടോടെ ഉദ്ഘാടനം  ചെയ്യപ്പെട്ടത്. കാർഷിക

പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

Published on :

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമായി പത്തു ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 6 മുതല്‍ 17 വരെയാണ് പരിശീലനം. വിവിധ പാലുല്‍പ്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ക്‌ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ്ജാമുന്‍

വൈഗ 2020 : ശംഖുമുഖം കടല്‍ത്തീരത്തെ മണല്‍ ശില്‍പം ശ്രദ്ധേയമായി

Published on :


തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വൈഗ 2020 അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനത്തോടനുബന്ധിച്ച് ശംഖുമുഖം കടല്‍ത്തീരത്ത് ഒരുക്കിയ മണല്‍ശില്‍പം ശ്രദ്ധേയമായി. ദീപക്ക് മൗത്താട്ടിലാണ് മണല്‍ശില്‍പ്പമൊരുക്കിയത്. ജനുവരി നാല് മുതല്‍ ഏഴ് വരെയാണ് വൈഗ സംഘടിപ്പിക്കുന്നത്. ജനുവരി നാലിന് രാവിലെ പത്തിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈഗ 2020 ഉദ്ഘാടനം ചെയ്യും. 320ല്‍ കൂടുതല്‍ സ്റ്റാളുകള്‍ …