* കാലിത്തീറ്റ സംഭരിച്ചു വയ്ക്കുന്ന സ്ഥലങ്ങളില്‍ നനവ് ഇല്ലാതെ സൂക്ഷിക്കുന്നത് വഴി ഭക്ഷ്യ വിഷബാധ ഒഴിവാക്കാം. എലികളുടെ ആക്രമണം തടയുകവഴി എലിപ്പനി രോഗം തടയുന്നതിനായി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണ അവശിഷടങ്ങളും ചപ്പുചവറുകളും വൃത്തിയായി സംസ്‌കരിക്കുകയും ചെയ്യുക.
* കറവപ്പശുക്കളില്‍ ചര്‍മ്മമുഴ രോഗം തടയുന്നതിനായി അടുത്തുളള മൃഗാശുപത്രിയില്‍ നിന്നും വാക്‌സിന്‍ നല്‍കുക. ഡോസൊന്നിന് 106 രൂപയാണ്. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
Sunday, 3rd December 2023
Leave a Reply