ലോക പേവിഷബാധാ ദിനമായ സെപ്റ്റംബര്‍ 28ന് മുന്നോടിയായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്,തിരുവനന്തപുരം ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റര്‍ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ വിഷയത്തിൽ ബോധവൽക്കരണം തുടരുന്നു.ബോധവൽക്കരണ പരിപാടികളുടെ വീഡിയോ സന്ദേശങ്ങൾ സെപ്റ്റംബര്‍ 28 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും മൃഗസംരക്ഷണ വകുപ്പ് മാധ്യമ വിഭാഗത്തിന്റെ യൂട്യൂബിലും ഫേസ്ബുക്കിലും സംപ്രേഷണം ചെയ്യുന്നതാണ്.
facebook/ Kerala Animal Husbandry Dept.Media Division
youtube/ Kerala Animal Husbandry Dept.Media Division
Leave a Reply