
മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ഈ മാസം 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ പാലക്കാട് ജില്ലക്കാര്‍ക്ക് മാത്രമായി നടത്തുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അടുത്തുള്ള വെറ്ററിനറി സര്‍ജന്റെ ശുപാര്‍ശ സഹിതം 0491 2815454 എന്ന നമ്പറിലോ 9188522713 എന്ന വാട്‌സ്ആപ് നമ്പരിലോ ബന്ധപ്പെട്ട് ഈ മാസം 25ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply