ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തിൽ വെച്ച് കർഷകർക്ക് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. ഡിസംബർ 22, 23 ( വ്യാഴം, വെള്ളി) തീയതികളിലാണ് പരിശീലനം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ 0479 2457778, 0479-2452277, എന്നീ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Tuesday, 29th April 2025
Leave a Reply