കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര കാര്‍ഷിക കോളേജിലെ പുഷ്പകൃഷി വിഭാഗത്തില്‍ ഒക്‌ടോബര്‍ ഒന്ന് ശനിയാഴ്ച ഓര്‍ക്കിഡ് എക്‌സ്‌പോയും ഓര്‍ക്കിഡ് കൃഷിയെ സംബന്ധിച്ച് പരിശീലനവും സംഘടിപ്പിക്കുന്നു. അന്നേ ദിവസം വിവിധതരം ഓര്‍ക്കിഡുകളുടെ പ്രദര്‍ശനവും, ഓര്‍ക്കിഡിന്റെ പ്രജനന രീതികള്‍, കൃഷി പരിപാലനം എന്നിവയെ സംബന്ധിച്ച് ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
Friday, 29th September 2023
Leave a Reply