കേരള കാര്‍ഷിക സര്‍വകലാശാല, തിരുവനന്തപുരം വെളളായണി കാര്‍ഷിക കോളേജ്, ഐ.സി.എ.ആര്‍- കേന്ദ്ര പോസ്റ്റ് ഹാര്‍വെസ്റ്റ് ആന്റ് എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം പഞ്ചാബും സംയുക്തമായി പട്ടിജാതി വിഭാഗത്തിലുളളവര്‍ക്ക് മാത്രമായി കേരളത്തിലെ പഴം-പച്ചക്കറി വിളകളുടെ സംസ്‌കരണവും മൂല്യവര്‍ദ്ധനവും എന്ന വിഷയത്തില്‍ ഇന്നും, നാളെയും, മറ്റെന്നാളുമായി (മാര്‍ച്ച് 15,16,17) മൂന്ന് ദിവസത്തെ പരിശീലന പരിപാടി വെളളായണി കാര്‍ഷിക കോളേജില്‍ വച്ച് നടത്തുന്നു. താല്‍പര്യമുളളവര്‍ 9497031498 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Sunday, 3rd December 2023
Leave a Reply