കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന ബി.എസ്.സി.(ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ 2021-22 അധ്യയന വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച് സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ഷക പ്രതിഭയായ വിദ്യാര്‍ത്ഥിക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു സീറ്റിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെwww.admission.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 07.12.2021 ആണ് അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി.
Saturday, 2nd December 2023
Leave a Reply