ഐ.സി.എ.ആറിന്റെ കീഴിലുളള ദേശീയവിജ്ഞാന വ്യാപന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്യാകുമാരി ആസ്ഥാനമായ മാനേജിന്റെ (MANAGE) നോഡല്‍ ഏജന്‍സിയായ സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് 45 ദിവസത്തെ AC&ABC കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. +2, വി.എച്ച്.എസ്.സിയാണ് അടിസ്ഥാന യോഗ്യത. സയന്‍സ് ഗ്രൂപ്പുകാര്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ഡിഗ്രി, ഡിപ്ലോമയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷാ തീയതി ഒന്നാം ബാച്ച് ഫെബ്രുവരി 22, രണ്ടാം ബാച്ച് ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387212005, 944397588 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. അപേക്ഷ അയയ്ക്കേണ്ട വിലാസം: സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, കോട്ടക്കാരൈ റോഡ്, കന്യാകുമാരി-629702.
Also read:
പഴം - പച്ചക്കറി സംസ്കരണത്തില്‍ പാക്കേജിന്റെ പ്രാധാന്യം' : ഏകദിന പരിശീലന പരിപാടി
തെങ്ങധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പരിശീലന പരിപാടി : അപേക്ഷ ക്ഷണിക്കുന്നു
ഡിജിറ്റല്‍ ഫാം ജേണലിസം സംസ്ഥാന ശില്പശാല 17ന് തൃശൂരില്‍
കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു
Leave a Reply