Tuesday, 3rd October 2023

തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സ്‌കിലെ നഗരസഭ കൃഷിഭവനില്‍ പേര തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷി ഭവനില്‍ നിന്നും സൗജന്യമായി വാങ്ങാവുന്നതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *