Tuesday, 30th November 2021

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ഒക്‌ടോബര്‍ 27, 28 തിയ്യതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നതാണ്. താല്‍പര്യമുള്ളവര്‍ 0471 2732918 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *