Friday, 18th October 2024

ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000923 (കൊട്ടിയം) എന്ന നമ്പരില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *