മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22,23 (മാര്‍ച്ച് 22,23) തീയതികളില്‍ രാവിലെ 10.00 മണി മുതല്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491 – 2815454 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Friday, 22nd September 2023
Leave a Reply