ക്ഷീര വികസന വകുപ്പ് മില്‍ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടാരി/പശുക്കളെ വാങ്ങി ചെറുകിട, ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയവക്കും ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,പനമരം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍ മെയ് 20 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. ഫോണ്‍. 04936 202093
Sunday, 5th February 2023
Leave a Reply