തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനവും ഇന്ത്യ സൊസൈറ്റി ഫോര്‍ റൂട്ട ക്രോപ്‌സും സംയുക്തമായി ഇന്നു മുതല്‍ 17 വരെ (ഡിസംബര്‍ 15 മുതല്‍ 17 വരെ) സ്മാര്‍ട്ട് കൃഷി ദേശീയ ശില്പശാല നടത്തുന്നു. കാര്‍ഷിക മേഖലയില്‍ നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സ്മാര്‍ട്ട് കൃഷിയുടെ ഇന്ന് നിലവിലുള്ള സാങ്കേതികവിദ്യകളെയും ഭാവിയിലുണ്ടാകുന്ന സാധ്യതകളെയും കുറിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തി ദേശീയതല ചര്‍ച്ചയും ഭാവി പദ്ധതികളും രൂപപ്പെടുത്തുക എന്നതാണ് ശില്പശാലയുടെ മുഖ്യ ലക്ഷ്യം
Sunday, 29th January 2023
Leave a Reply