Saturday, 20th July 2024

സംസ്ഥാനത്ത് നാളികേരത്തിന്റെ ഭാവി മൂല്യവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കും – ഡോ. തോമസ് ഐസക്

Published on :
സി.വി.ഷിബു.
         തൃശൂർ:
നാളികേര മേഖലയുടെ ഭാവി കേരളത്തില്‍ മൂല്യവര്‍ദ്ധനവിനെയും ഉത്പന്ന സംസ്‌കരണത്തെയും ആശ്രയിച്ചു മാത്രമായിരിക്കും. നിലവില്‍ ഈ മേഖല കര്‍ഷകര്‍ക്ക് അത്ര ആകര്‍ഷകമല്ല, കാരണം നാളികേരത്തിന്റെ വിലക്കുറവും ഉത്പാദനക്ഷമതയിലെ കുറവുമാണ്.  എന്നാല്‍ മൂല്യവര്‍ദ്ധനയിലൂടെ  അത്യാകര്‍ഷകമായ രീതിയിലേയ്ക്ക് മേഖലയെ ഉയര്‍ത്തനാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണം ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന

വൈഗ കൃഷി ഉന്നതി മേള : ഗവേഷണ സ്ഥാപനങ്ങളെ കർഷകരുമായി അടുപ്പിച്ചു.

Published on :
സി.വി. ഷിബു.
തൃശൂർ: .കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ മൂന്നാം പതിപ്പായ കൃഷി ഉന്നതി മേള 2018 സമാപിച്ചത്. 
  കേരള കാര്‍ഷിക സര്‍വ്വകലാശാല, സ്പൈസസ് ബോർഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം , എൻ. ബി. പി.ജി. തുടങ്ങി എല്ലാ ഗവേഷണ കേന്ദ്രങ്ങളെയും അടുത്തതറിയാൻ ഈ മേള സഹായിച്ചുവെന്ന് വിവിധ

കാർഷികോൽപ്പാദക കമ്പനിയിലൂടെ കർഷക ക്ഷേമവും ഉല്പാദന വളർച്ചയും ലക്ഷ്യമാക്കി വൈഗക്ക് തുടർപരിപാടി.

Published on :
സി.വി.ഷിബു 
തൃശൂർ: 
കര്‍ഷക  ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം  
വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദനവും വിപണനവും ഒരുപോലെ ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷിക ഉല്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിഗ്.ഐ.എ.എസ്

വൈഗ സമാപിച്ചു : കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം വൈഗയിലൂടെ സാധ്യമാകും: എ.സി. മൊയ്തീന്‍

Published on :
 സി.വി.ഷിബു
തൃശൂർ: 
  കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വൈഗ  തീര്‍ത്തും സഹായകരമാകുമെന്നും കാര്‍ഷികമേഖലയുടെ ഭാവി  ഉത്പന്നസംസ്‌കരണത്തെ ആശ്രയിച്ചായിരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും ആസ്പദമാക്കി സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂരില്‍ സംഘടിപ്പിച്ച വൈഗ-കൃഷി ഉന്നതി മേളയുടെ സമാപന സമ്മേളനവും സംസ്ഥാനതല കര്‍ഷക അവാര്‍ഡ് വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിവകുപ്പ് മന്ത്രി

ഈന്തപ്പന കൃഷിക്കുള്ള തൈകൾ കടൽകടന്നെത്തുന്നു: സിയാദിന്റെ ശ്രമം വിജയം.

Published on :
സി.വി.ഷിബു
       തൃശൂർ: ഗൾഫ് നാടുകളിലെ  
   
ഈന്തപ്പഴവും ഇനി  കേരളത്തിലും  നന്നായി വിളയും. തൈകള്‍ കടൽ കടന്നെത്തും. 
ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം     ഇത് പരിഹരിക്കാന്‍
പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവില്‍ സിയാദ്
വഴികണ്ടെത്തിയിരിക്കുന്നു. അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍
കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി

പുഷ്പകൃഷി കേരളത്തില്‍ ലാഭകരമാക്കാം..

Published on :
വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍.  ബാഗ്ലുരിലെ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു.  തക്കാളി കൃഷിയേക്കാള്‍ ലാഭം അവയുടെ തൈ വില്പനയിലൂടെ കര്‍ഷകന് ലഭിയ്ക്കുന്നു എന്ന സത്യം, പുഷ്പകൃഷി രംഗത്തുള്ളവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  അതു പോലെ

വൈഗയില്‍ തനതുവിഭവങ്ങളുമായി സിക്കിം സ്റ്റാള്‍.

Published on :
 
വൈവിദ്ധ്യങ്ങളായ വേറിട്ട ഔഷധ ഫലങ്ങളും കിഴങ്ങുകളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുംകൊണ്ട് സമൃദ്ധമാണ് സിക്കിം സ്റ്റാള്‍.  രക്ത ത്തിലെ പഞ്ചസാരയുടെയും, കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും കരള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പെറുവിയന്‍ ആപ്പിള്‍ എന്ന Yacon കിഴങ്ങ് വ്യത്യസ്ഥമാകുന്നു.  മൂല്യവര്‍ദ്ധിത ഉത്പന്നമായ Yacon സിറപ്പും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.  Hog plum എന്ന വേറിട്ട പഴം കറിയ്ക്കും അച്ചാറിനും ഉപയോഗിക്കുന്നു.

പ്രളയത്തിൽ നിന്നും കേരളത്തിലെ കർഷകരുടെ പുനരുജ്ജീവനം

Published on :
ലിക്സൺ  വർഗ്ഗീസ്
        കേരളമൊട്ടാകെ അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിൽ  കർഷകരുടെ ഒരുപാട് കാലത്തേ പ്രയത്നങ്ങളും നശിച്ചുപോവുകയുണ്ടായി. എന്നാൽ ഇതിൽ ഇന്നും കരകയറാനുള്ള വിവിധ പ്രവർത്തനങ്ങളുമായി കർഷകർ മുന്നോട്ടു പോവുകയാണ്.കേരളത്തിലെത്തേതിന് സമാനമായ പ്രളയം ഓസ്‌ട്രേലിയയിൽ സംഭവിക്കുകയും അവിടെ പ്രളയത്തിൽ അതിജീവനത്തിനായി ചെയ്ത മാതൃകകൾ കേരളത്തിലും  സ്വീകരിക്കാവുന്നതാണ്.തുടർന്ന് ചെയ്യാവുന്ന മറ്റൊരു കാര്യംഉപഗ്രഹ പഠനങ്ങളിലൂടെ പുഴകളിൽ അടിഞ്ഞു കൂടിയ മണ്ണും,മണലും കണക്കാക്കുവാൻ

സുഗന്ധ വ്യഞ്ജനങ്ങൾ – മൂല്യ വർധിത സാധ്യതകളും ഗുണനിലവാര മാനദണ്ഡങ്ങളും.

Published on :
 
സുബിൻ കണ്ണദാസ് 
      കേരളത്തിന്റെ പെരുമ അന്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനു സുഗന്ധ  വ്യഞ്ജനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. പ്രാചീന കാലത്തു തന്നെ വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിച്ചതും മറ്റൊന്നല്ല, സുഗന്ധ ദ്രവ്യങ്ങളായിരുന്നു. കംമ്പോഡിയയിലും വിയറ്റ്നാമിലും മ്യാൻമാറിലും കേരളത്തിൽ ഉള്ളത് പോലെയുള്ള വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. യൂറോപ്പിലേക്ക് കേരളത്തിൽ നിന്നും കൊണ്ട് പോയത് കേവലം മസാല വിഭവങ്ങളല്ല,

കേര സമൃദ്ധിക്ക് നാളികര മേഖലയുടെ പുനരുദ്ധാരണം

Published on :
ലിക്സൺ വർഗ്ഗീസ്
       കേരവൃക്ഷങ്ങളാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. പ്രകൃതി മനോഹരിത നിറഞ്ഞു നിൽക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് കേരങ്ങളാൽ നിറഞ്ഞു നിൽക്കുന്നു എന്നതു കൊണ്ടാണ്. തെങ്ങിൽ നിന്നും വൈവിദ്ധ്യങ്ങളായ നിരവധി ഉല്പന്നങ്ങളാണ് നിർമ്മിക്കാൻ കഴിയുക. വെളിച്ചെണ്ണയുടെ ഉന്നമനം ലക്ഷ്യമിട്ട്
ഇന്റർനാഷ്ണൽ കോക്കനട്ട് കമ്യുണിറ്റി രൂപീകരിച്ചത് 1969 ലായിരുന്നു.എണ്ണ